
പരപ്പനങ്ങാടി : ഉള്ളണം അട്ടക്കുഴിങ്ങര മഹല്ല് കരിങ്കല്ലത്താണിക്കടുത്തെ വെട്ടികുത്തിൻ്റെകത്ത് അബ്ദുൽ ഖാദർ (69 ) നിര്യാതനായി. വെൽഫെയർ പാർട്ടി മുൻസിപ്പൽ കമ്മറ്റി മെമ്പറാണ്. ഭാര്യ: സുലൈഖ. മക്കൾ: സുബൈർ ( ചെന്നൈ ) ഫസീല. മരുമക്കൾ : നൗഷാദ് , ജസില.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



