Section

malabari-logo-mobile

അബ്ദു റഹ്മാന്‍ മുസ്ലിയാര്‍(85)നിര്യാതനായി

HIGHLIGHTS : Abdu Rehman Musliar (85) passed away

തിരൂരങ്ങാടി : കക്കാട് സ്വദേശിയും മൂന്നിയൂര്‍ പടിക്കലില്‍ സ്ഥിര താമസക്കാരനുമായ പി എം അബ്ദു റഹ്മാന്‍ മുസ്ലിയാര്‍ ( 85) നിര്യാതനായി. 20വര്‍ഷം കല്‍പകഞ്ചേരി മഞ്ഞച്ചോല, ശേഷം ഫറോക്ക്, തൃശൂര്‍, കക്കാട് മദ്രസ എന്നിവിടങ്ങളില്‍ മദ്‌റസ അധ്യാപകനായിരുന്നു . ഒ കെ ഉസ്താദിന്റെ ശിഷ്യനാണ്. ഇ സുലൈമാന്‍ മുസ്ലിയാരുടെ സഹപാഠിയാണ് അല്‍ ഐന്‍ കക്കാട് മുസ്ലിം അസോസിയേഷന്‍ ഭാരവാഹിയയിരുന്നു.
ഭാര്യ: റുഖിയ കാവുങ്ങല്‍ .മക്കള്‍ : അശ്‌റഫ്, മുഹമ്മദാലി മന്നാനി, ശാഹുല്‍ ഹമീദ്, റൈഹാനത്ത് ,പരേതനായ അബ്ദുസ്സമദ്. മരുമക്കള്‍ :സുമയ്യ, താഹിറ, മുബശിറ, റംല
4.30ന് പടിക്കല്‍ പള്ളിയിലും 5.30ന് കക്കാട് ജുമുഅ മസ്ജിദ് പള്ളിയിലും മയ്യത്ത് നിസ്‌കാരത്തിനു ശേഷം കക്കാട് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!