HIGHLIGHTS : Abdu. M (57) passed away
പരപ്പനങ്ങാടി:പാലത്തിങ്ങല്‍ സ്വദേശി പരേതനായ മൂലത്തില്‍ കുഞ്ഞിമുഹമ്മദ്കുട്ടിയുടെ മകന്‍ അബ്ദു.എം (57)നിര്യാതനായി.ഭാര്യ. സുഹറ.മക്കള്‍. മുഹമ്മദ് ഹാഷിക്കലി,മുഹമ്മദ് സാദിഖലി,
മുഹമ്മദ് ഹര്‍ഷഖലി. മരുമക്കള്‍:മാജിദ,റിന്‍സി,അഫ്‌ന.
കെ. പി. എ മജീദ് എം. എല്‍. എ, മുന്‍ മന്ത്രി പി. കെ അബ്ദുറബ്ബ്, ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് പി. എസ്. എച്ച് തങ്ങള്‍ എന്നിവര്‍ അനുശോചിച്ചു.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
