Section

malabari-logo-mobile

പതിനാലാം വയസില്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് ആമീര്‍ ഖാന്റെ മകളുടെ വെളിപ്പെടുത്തല്‍

HIGHLIGHTS : Aamir Khan's Daughter Ira tell She Was Sexually Abused At 14 age

മുംബൈ:പതിനാലാം വയസില്‍ താന്‍ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് ബോളിവുഡ് താരം ആമീര്‍ ഖാന്റെ മകള്‍ ഐറ ഖാന്റെ വെളിപ്പെടുത്തല്‍. നാല് വര്‍ഷത്തോളം താന്‍ കടുത്ത വിഷാദ രോഗത്തിന് അടമയായിരുന്നെന്നും ഐറ. ഇതിന് ഇടയാക്കിയ കാരണമാണ് ഐറ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കുന്നത്. തന്റെ വിഷാദരോഗത്തിന്റെ കാരണത്തെ കുറിച്ച് നിരവധി പേര്‍ ചോദിച്ചിരുന്നു അതുകൊണ്ടാണ് ഇത്തരമൊരു വീഡിയോ ചെയ്യുന്നതെന്ന് ഐറ തന്റെ വീഡിയോയില്‍ പറയുന്നു.

താന്‍ ലൈംഗികാതിക്രമത്തിനിരയായ കാര്യം മാതാപിതാക്കളായ റീന ദത്തയോടും ആമീര്‍ ഖാനോടും പറഞ്ഞിരുന്നു. ആ സാഹചര്യം മറികടക്കാന്‍ തന്നെ സഹായിച്ചത് തന്റെ മാതാപിതക്കളായിരുന്നു എന്ന് ഐറ പറയുന്നു. ജീവിതത്തില്‍ ഇങ്ങനെയൊരു അനുഭവം ഇനി ഉണ്ടാവില്ലെന്നും തീരുമാനിച്ചു. ആ അവസ്ഥയില്‍ നിന്നും പുറത്തുകടന്നു. എന്നാല്‍ ആ സംഭവം തന്റെ മസിനെ വീണ്ടും വേട്ടയാടാന്‍ തുടങ്ങി. തന്റെ 18, 20 വയസ് പ്രായത്തിനിടയിലായിരുന്നു. തന്റെ മാതാപിതാക്കളുടെ വിവാഹ മോചനം ഒരിക്കലും തന്റെ ഈ മാനസികാവസ്ഥയ്ക്ക് ഇടയാക്കിയിട്ടില്ലെന്നും അവരുടെ വിവാഹ മോചനം സൗഹാര്‍ദ്ദ പരമായിരുന്നെന്നും അവര്‍ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ് ഞങ്ങളുടേത് ഒരു തകര്‍ന്ന കുടുംബ മല്ലെന്നും ഐറ പറയുന്നു. തന്റെയും സഹോദന്‍ ജുനൈദിന്റെയും അടുത്ത സുഹൃത്തുകളാണ് മാതാപിതക്കള്‍.

sameeksha-malabarinews

മാനസികാരോഗ്യ ദിനത്തിലാണ് ഐറ ഈ വീഡിയോ പങ്കുവെച്ചത്.

 

 

 

View this post on Instagram

 

HINDI VERSION – LINK IN BIO. I never spoke to anyone about anything because I assumed that my privilege meant I should handle my stuff on my own, or if there was something bigger, it would make people need a better answer than “I don’t know.” It made me feel like I needed a better answer and until I had that answer, my feelings weren’t something I should bother anyone else with. No problem was big enough to ponder too long about. What would anyone do? I had everything. What would anyone say? I had said it all. I still think there’s a small part of me that thinks I’m making all this up, that I have nothing to feel bad about, that I’m not trying hard enough, that maybe I’m over reacting. Old habits die hard. It takes me feeling my worst to make myself believe that it’s bad enough to take seriously. And no matter how many things I have, how nice to me people are because of my dad, how nice to me people are because they love and care about me… if I feel a certain way, a certain not nice way, then how much can rationally trying to explain these things to myself do? Shouldn’t I instead get up and try and fix things? And if I can’t do that for myself? Shouldn’t I ask for help? . . . #mentalhealth #privilege #depression #repression #divorce #sexualabuse #letstalk #betterlatethannever #letitout #depressionhelp #askforhelp

A post shared by Ira Khan (@khan.ira) on

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!