കോഴിക്കോട്: മെഡിക്കല്‍ കോളേജ് യില്‍ ജങ്ഷനിലുണ്ടായ അപകട വന്‍ ത്തില്‍ ബസ്സിടിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബാലുശേരി എരമംഗലം ചെട്ടിയാം കണ്ടി ഷൈനി(43)യാണ് മരിച്ചത്.
തിങ്കളാഴ്ച പകല്‍ മൂന്നിന് മെഡിക്കല്‍ കോളേജ് ജങ്ഷനിലായിരു ന്നു അപകടം. മുക്കം ഭാഗ ത്തുനിന്ന് കുന്നമംഗലം വഴി നഗരത്തിലേക്ക് വരികയാ യിരുന്ന ഫാന്റസി ബസ്, നടന്നുവരികയായിരുന്ന ഷൈനിയെ വളവില്‍ വച്ച് ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടന്‍ ഹാന്‍ഡ് ബ്രേക്ക് ഇട്ട് ഡ്രൈവര്‍ ബസ്സില്‍നിന്ന് ഇറങ്ങിയോടി. ഇടിച്ചിട്ടശേഷവും മുന്നോട്ടുപോയ ബസ്സിന്റെ ചക്രത്തിനടിയില്‍ യുവതി അകപ്പെട്ടു. ബസ് പിന്നോട്ടെടുത്തശേഷം മുടിവെട്ടിമാറ്റിയാണ് പൊലീസും നാട്ടു കാരും ചേര്‍ന്ന് ചക്രത്തിനടി യില്‍ നിന്ന് പുറത്തെടുത്ത ത്. ഉടനെ മെഡിക്കല്‍ കോ ളേജ് ആശുപത്രിയിലെത്തി ച്ചെങ്കിലും അഞ്ചരയോടെ മരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



