തിരൂരങ്ങാടി: അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെളിമുക്ക് പാലക്കല്‍ സ്വദേശി പരേതനായ പറപ്പീരി ഹസ്സന്‍ മകന്‍ സമീല്‍ (37)ആണ് മരിച്ചത്. കഴിഞ്ഞ മാസം വെളിമുക്കില്‍ വെച്ച് കാര്‍ ഇടിക്കുകയായിരുന്നു. 25 ദിവസത്തോളം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരിച്ചത്.
മാതാവ്: സി.പി. ആയിശുമ്മു.
ഭാര്യ: ഹബീബ ചെമ്മലപ്പാറ.
മക്കള്‍: ഷഹ്‌സിന്‍, ഷീസ്.
സഹോദരന്‍: ഹബീബ് റഹ്മാന്‍.
വെളിമുക്ക് ജുമുഅത്ത് പള്ളിയില്‍ ഖബറടക്കി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



