കണ്ണൂരില്‍ സോളാര്‍ പാനല്‍ തലയില്‍ വീണ് ചികിത്സയിലായിരുന്ന യുവാവിന് ദാരുണാന്ത്യം

കണ്ണൂര്‍:സോളാര്‍ പാനല്‍ തലയില്‍ വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കീഴറയിലെ അജിത്ത് ആണ് മരിച്ചത്. കഴിഞ്ഞദിവസം വെള്ളിക്കീലിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്.

ഉടനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top