മലപ്പുറത്ത് കുടുംബ വഴക്കിനെ തുടർന്ന് യുവാവ് കുത്തേറ്റു മരിച്ചു

മലപ്പുറം : മക്കരപ്പറമ്പ് അമ്പലപ്പടിയിൽ യുവാവ് കുത്തേറ്റു മരിച്ചു. മക്കരപ്പറമ്പ് സ്വദേശി ജാഫർ ആണ് മരിച്ചത്.

കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് എന്നാണ് സൂചന ലഭിച്ചത്.

സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

Share news
error: Content is protected !!
Scroll to Top