കൊല്ലം: അച്ചന്‍കോവില്‍ ചെമ്പനരുവിയില്‍ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. ചെമ്മനരുവി കടമ്പുപാറ അമ്പലത്തിന് സമീപമാണ് സംഭവം.
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
മണ്ണാറപ്പാറ ഫോറസ്റ്റ് ഡിവിഷന്‍ പരിധിയിലാണ് സംഭവം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




