കുന്നുംപുറത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

തിരൂരങ്ങാടി: കുന്നുംപുറം-കൊണ്ടോട്ടി റൂട്ടില്‍ ബുള്ളറ്റും ലോറിയും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. ഏ ആര്‍ നഗര്‍ സ്വദേശി സുഹൈല്‍(26)ആണ് പരിക്കേറ്റത്.

പരിക്കേറ്റ യുവാവിനെ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തൊട്ടശ്ശേരിയാറ ഇറക്കത്തില്‍ ഇന്ന് രാവിലെ 6.30 ഓടെയാണ് അപകടം സംഭവിച്ചത്.

Share news
error: Content is protected !!
Scroll to Top