Section

malabari-logo-mobile

ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

HIGHLIGHTS : A young man injured in a collision between an auto and a scooter

മലപ്പുറം കൊടിഞ്ഞി എരുംകുളത്ത് ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്.

കൊടിഞ്ഞി ഫാറൂഖ് നഗർ മേലേതിൽ മുഹമ്മദ് കുട്ടിയുടെ മകൻ ജാബിർ (25) നാണ് പരിക്കേറ്റത്.

sameeksha-malabarinews

ഇദ്ദേഹത്തെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!