Section

malabari-logo-mobile

പരപ്പനങ്ങാടി സ്വദേശിയായ യുവാവ് വാഹനാപകടത്തില്‍ മരിച്ചു

HIGHLIGHTS : A young man from Parappanangadi died in a bike accident

പരപ്പനങ്ങാടി:വാഹനാപകടത്തില്‍ പരപ്പനങ്ങാടി സ്വദേശിയായ യുവാവ് മരിച്ചു. അമ്പാടി നഗറില്‍ താമസിക്കുന്ന വിക്കിരിയന്‍ സ്വാലിഹ് (27) ആണ് മരിച്ചത്. കൊട്ടാരക്കരയ്ക്കടുത്തുവെച്ച് ബൈക്ക് അപകടത്തിലാണ് മരണം സംഭവിച്ചത്. പിതാവ് അസീസ് മാതാവ്. ഷെഹര്‍ബാനു . ഭാര്യ: ജാസ്മിന്‍ . സഹോദരങ്ങള്‍: വലീദ് ഫര്‍ഹാന്‍, മന്‍ജിഹ, സഫ. മൃതദേഹം നാട്ടില്‍ എത്തിയിട്ടില്ല.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!