
മലപ്പുറം ജില്ലയിലെ തെന്നല പഞ്ചായത്തിലെ കുറ്റിപ്പാല സ്വദേശി നെച്ചിയില്‍ ഹംസയുടെ മകന്‍ മുഹമ്മദ് ഷാഫി (37) സൗദി ജിദ്ദയില്‍ മരണപ്പെട്ടു.
നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് അവിടെത്തന്നെ മറവ് ചെയ്യുന്നതാണ് ഉമ്മ : സക്കീന, ഭാര്യ: താജുനീസ,
മക്കള്‍.മുഹമ്മദ് ഷിഫിന്‍,
ഹിനയ മെഹ്‌റിന്‍ ‘
സഹോദരന്‍: സാദിഖ്അലി,
റിന്‍ഷാ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


