
കൊച്ചി: എറണാകുളത്ത് യുവാവ് മുങ്ങി മരിച്ചു. എറണാകുളം കടമക്കുടി മുറിക്കല്‍ പുഴയിലാണ് യുവാവ് മുങ്ങി മരിച്ചത്. ചെമ്പുമുക്ക് സ്വദേശി അനൂപ് ചന്ദ്രന്‍ (37) ആണ് മരിച്ചത്.
സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



