
മലപ്പുറം:എടരിക്കോട് വില്ലേജില്‍ കാരാട്ടങ്ങാടിക്ക് സമീപം പാറക്കടവ് എന്ന സ്ഥലത്ത് കടലുണ്ടി പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. തമിഴ്‌നാട് ഉസലാം പെട്ടി സ്വദേശി മുരുകന്‍ (37) ആണ് മരിച്ചത്.
നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും റസ്‌ക്യൂ ടീമും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ആളെ കണ്ടെത്തിയത്.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




