തിരൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു

തിരൂര്‍: തിരൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.

പൂക്കയില്‍ പരേതനായ രായിന്‍കുട്ടി ഹാജിയുടെ മകന്‍ യഹ്‌യ ആണ് മരിച്ചത്.

ഇന്നലെ രാത്രി 9.30 മണിയോടെ പയ്യനങ്ങാടി ചെമ്പ്ര റോഡില്‍ വെച്ചാണ് അപകടം സംഭവിച്ചത്.

Share news
error: Content is protected !!
Scroll to Top