ചമ്രവട്ടം തിരൂര്‍ റോഡില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു

തിരൂര്‍:ചമ്രവട്ടം തിരൂര്‍ റോഡില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു.ബിപി അങ്ങാടി കാരത്തൂര്‍ സ്വദേശി ചെമ്പാല മങ്ങാട് സന്ദീപ്(26)ആണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് പെരിന്തല്ലൂര്‍ ആനൊഴുക്ക് പാലത്തിന് സമീപം വെച്ച് അപടം സംഭവിച്ചത്.

ബൈക്ക് ലോറിയുമായി ഇടിച്ചാണ് അപകടം. അപകടം നടന്നയുടന്‍ സമീപത്തെ ആശുപ്രതിയിലെത്തിങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top