തേഞ്ഞിപ്പലം:കോഹിനൂറില്‍ വെച്ച് ഉണ്ടായ വാഹന അപകടത്തില്‍ പാണമ്പ്ര സ്വദേശി മുഹമ്മദ് ശിബില്‍(20) മരണപ്പെട്ടു.പിതാവ് ;അബ്ദുറഷീദ് കെ,കൊയപ്പകളത്തില്‍ താഴെ പുന്നെശ്ശേരി ഹൗസ് (പാണമ്പ്ര).ഉമ്മ:സഫിയ സി,സഹോദരങ്ങള്‍:ശിഹാബ് ,ഷിഫാതസ്‌നി (സഹോദരി),നവാസ് (സഹോദരി ഭര്‍ത്താവ് )
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


