ജിമ്മില്‍ പരിശീലനത്തിനിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു

കടലുണ്ടി നഗരം: ജിമ്മില്‍ പരിശീലനത്തിനിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു. പരേതനായ വയല്‍ പീടിയേക്കല്‍ ഹംസ ഹാജിയുടെ മകന്‍ നിഷാദ് (42)ആണ് മരിച്ചത്. മാതാവ്:ആയിശബീവി. ഭാര്യ: റഹീന. മക്കള്‍:റിതിന്‍ നിഷാദ്, ഹാദില്‍ നിഷാദ്.

 

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top