
കൊണ്ടോട്ടി: ഫ്രിഡ്ജ്, എസി റിപ്പയറിങ് കട യിലെ ഗ്യാസ് സിലിണ്ടര്‍ പൊ ട്ടിത്തെറിച്ച് യു വാവ് മരിച്ചു. കട യുടമയായ വാഴ ക്കാട് ഊര്‍ക്കടവ് എളേടത്ത് റഷീ ദ് (42)ആണ് മരിച്ചത്. ജീവനക്കാ രന്‍ ഷഹദാന്‍ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേ ജ് ആശുപത്രിയില്‍ ചികിത്സയി ലാണ്.
ബുധനാഴ്ച രാവിലെ 10ന് വാഴക്കാട് ഊര്‍ക്കടവ് വിരിപ്പാട ത്ത് പ്രവര്‍ത്തിക്കുന്ന കടയിലാണ് അപകടം. ഗുരുതര പരിക്കേറ്റ റഷീദിനെ കോഴിക്കോട് മെഡി ക്കല്‍ കോളേജ് ആശുപത്രിയിലെ ത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പിതാവ്: പരേതനായ മുസ. ഉമ്മ: മൈമുന. ഭാര്യ: സൗജൈന, മക്കള്‍: മുഹമ്മദ് ഫാദില്‍, ദില്‍ഷ ഫാത്തിമ, സുജില്‍ മുഹമ്മദ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




