തിരൂരങ്ങാടി: ചെറുമുക്ക് തിരൂരങ്ങാടി റോഡിലെ കക്കാട് റോഡ് ജങ്ഷന് സമീപം കിണര്‍ ഇടിഞ്ഞുതാഴ്ന്നു. തിരൂരങ്ങാടി റോഡിനോട് ചേര്‍ന്നുള്ള സ്വകര്യ വ്യക്തിയുടെ കിണറാണ് ഇടിഞ്ഞത്.റോഡിന്റെ സൈഡ് ഭാഗം പൂര്‍ണ്ണമായും ഇടിഞ്ഞു പോയി .
ഇന്ന് രാവിലെ ഏഴര മണിയോടെ ഉണ്ടായ ശക്തമായ മഴയിലാണ് അപകടം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




