എ ആര്‍ നഗര്‍:എ ആര്‍ നഗര്‍ അരീത്തോട് നാഷണല്‍ ഹൈവേ ക്ക് സമീപം തലവെട്ടി- പലാന്തറ റോഡില്‍ നിര്‍ത്തി ഇട്ടിരുന്ന വാഹനത്തിന് തീ പിടിച്ചു.കെ എല്‍ 65 യു 4438 എന്ന നമ്പറിലുള്ള ലോറിക്കാണ് തീ പിടിച്ചത്.
ഫയര്‍ഫോഴ്‌സ് യൂണിറ്റെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.
മറ്റുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




