തിരൂരങ്ങാടി കടലുണ്ടി പുഴയില്‍ ബന്ധുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ രണ്ടര വയസ്സുകാരി വെള്ളത്തില്‍ മുങ്ങി ഗുരുതരാവസ്ഥയില്‍

തിരൂരങ്ങാടി : തിരൂരങ്ങാടി കടലുണ്ടി പുഴയില്‍ പനമ്പുഴ കടവില്‍ കുളിക്കുന്നതിനിടെ രണ്ടര വയസ്സുകാരി വെള്ളത്തില്‍ മുങ്ങി അപകടം. ഗുരുതരാവസ്ഥയില്‍ ആയ കുട്ടിയെ തിരൂരങ്ങാടി സ്വകാര്യ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും തുടര്‍ ചികിത്സക്കായി കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു.

കൊണ്ടോട്ടി സ്വദേശിയായ ഇശാ തിരുരങ്ങാടി പനമ്പുഴയിലെ ഉമ്മയുടെ വീട്ടില്‍ വിരുന്നെത്തിയാതായിരുന്നു.ബന്ധുക്കളുടെ കൂടെ പുഴയില്‍ കുളിക്കുന്നതിനിടയാണ് അപകടം സംഭവിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top