പ്ലാറ്റ്‌ഫോമില്‍ കാല്‍ തട്ടി ട്രെയിന്‍ യാത്രികനായ വിദ്യാര്‍ഥിക്ക് പരിക്ക്

കായംകുളം: ട്രെയിനില്‍ യാത്രചെയ്യുകയായിരുന്ന വിദ്യാര്‍ഥിയുടെ കാല്‍ പ്ലാറ്റ്‌ഫോമില്‍ തട്ടി പരിക്കേറ്റു. വര്‍ക്കല തെങ്ങുവിള പടീറ്റ തില്‍ കാര്‍ത്തിക്കിനാണ് (19) പരിക്കേറ്റത്. കൊല്ലം മണ്‍റോ തുരുത്ത് റെയില്‍വേ സ്റ്റേഷ നില്‍ ഞായറാഴ്ച വൈകിട്ടാ ണ് അപകടം.

ഗുരുദേവ എക്‌സ്പ്രസില്‍ വര്‍ക്കലയില്‍നിന്ന് കോട്ടയ ത്തേക്ക് പോകുകയായിരുന്നു കാര്‍ത്തിക്. കാലുകള്‍ പുറ ത്തിട്ട് യാത്ര ചെയ്യുന്നതിനിടെ യാണ് അപകടം. രണ്ട് കാലു കള്‍ക്കും പരിക്കേറ്റ കാര്‍ത്തി ക്കിനെ കായംകുളം റെയില്‍ വേ സ്റ്റേഷനില്‍ എത്തിച്ച് ആംബുലന്‍സില്‍ താലൂക്കാ ശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top