Section

malabari-logo-mobile

കമ്പിവേലിയില്‍ കുടുങ്ങിയ പുലിയെ കൂട്ടിലാക്കി

HIGHLIGHTS : A tiger trapped in a wire fence was caged

പാലക്കാട്: കൊല്ലങ്കോട് നാട്ടുകാരരെ ഭീതിയിലാഴ്ത്തിയ കമ്പിവേലിയില്‍ കുടുങ്ങിയ പുലിയെ കൂട്ടിലാക്കി. ആര്‍ആര്‍ടി സംഘം മയക്കുവെടി വെച്ച ശേഷമാണ് പുലിയെ കൂട്ടിലാക്കിയത്. വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലെ കമ്പി വേലിയിലാണ് ഇന്ന് രാവിലെ പുലി കുടുങ്ങിയത്.

പ്രദേശത്ത് ഭീതി പടര്‍ത്തിയ പുലിയെ മയക്കുവെടി വെച്ച് ഏറെ നേരത്തെ നിരീക്ഷണത്തിന് ശേഷമായിരുന്നു ആര്‍ആര്‍ടി സംഘം പുലിയുടെ സമീപത്തെത്തിയത്. തുടര്‍ന്ന് പുലിയെ സാഹസികമായി ഇതിനെ കൂട്ടിലാക്കുകയായിരുന്നു. പിടികൂടിയ പുലിയെ തിരികെ കാട്ടിലേക്ക് തന്നെ വിടുമെന്നാണ് ലഭിക്കുന്ന വിവരം.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!