കുറച്ച് ചേരുവകള്‍കൊണ്ടൊരു ടേസ്റ്റി കേക്ക്

ആവശ്യമായ ചേരുവകള്‍

ഓറിയോ ബിസ്‌ക്കറ്റ് – 2pack
പാല്‍ – 1/2 കപ്പ്
ബേക്കിംഗ് പൗഡര്‍ – 1 ടേബിള്‍സ്പൂണ്‍
ഫ്രഷ് ക്രീം – ആവശ്യത്തിന്
ചോക്ലേറ്റ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

രണ്ട് പാക്ക് ഓറിയോ നന്നായ് പൊടിച്ചെടുക്കുക. ശേഷം അതിലേക്ക് പാല്‍, ബേക്കിംഗ് പൗഡര്‍ എന്നിവ ചേര്‍ത്ത് നന്നായ് മിക്‌സ് ചെയ്‌തെടുക്കുക.ശേഷം 180 ഡിഗ്രിയില്‍ 30 മിനിറ്റ് ബേക്ക് ചെയ്‌തെടുക്കുക. മുകളിലെ ക്രീമിനായി,ഫ്രഷ് ക്രീമിലേക്ക് ചോക്ലേറ്റ് മെല്‍റ്റ് ചെയ്തത് ചേര്‍ത്ത് നന്നായ് മിക്‌സ് ചെയ്‌തെടുക്കുക. ശേഷം കേക്കിനുമുകളിലൂടെ ഒഴിച്ചുക്കൊടുക്കുക.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top