മലപ്പുറം:പാണ്ടിക്കാട് കാളംങ്കാവില്‍ സൈക്കിളില്‍ മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥി അപകടത്തില്‍ മരിച്ചു. കാളംകാവിലെ പൊടുവണ്ണി മുസ്തഫ എന്ന മുസ്തുവിന്റെ മകന്‍ റിഷാദ്(14) ആണ് മരിച്ചത്.
ഇന്ന് രാവിലെ 6.30 ഓടെയാണ് അപകടം സംഭവിച്ചത്. മദ്രസയിലേക്ക് സെക്കിളില്‍ പോകുന്നവഴി മറ്റൊരു വാഹനം ഇടിച്ചാണ് അപകടം സംഭവിച്ചത്.
പന്തല്ലൂര്‍ ഹൈസ്‌കൂലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച റിഷാദ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




