Section

malabari-logo-mobile

തിരൂരില്‍ ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

HIGHLIGHTS : A student bathed in a temple pond in Tirur Died by drowning

തിരൂര്‍: ഒഴൂര്‍ ഓണക്കാട് തറക്കല്‍ ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. എരഞ്ഞിക്കല്‍ ഓ. ചന്ദ്രന്റെ മകന്‍ നിബിന്‍ (17) ആണ് മരിച്ചത്.

തിരൂരില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സജിത്ത് സ്‌കൂബയുടെ സഹായത്തോടെ സ്റ്റേഷന്‍ ഓഫീസര്‍ പ്രമോദ് കുമാറിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ മനോജ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ അഭിലാഷ്, പ്രവീണ്‍, മുകേഷ്,സുജിത്ത്, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (മെക്കാനിക്ക്) ഹരിദാസന്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍ നിജേഷ് താനൂര്‍ നിലയത്തിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ നൂറി ഹിലാല്‍, സജീഷ് കുമാര്‍, വിമല്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടിയെ മുങ്ങിയെടുത്തത്.

sameeksha-malabarinews

മൃതദേഹം തിരൂര്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!