തിരൂരങ്ങാടി: കൊടിഞ്ഞി ഫാറൂക്ക് നഗറില്‍ വൈക്കോല്‍ കൂട്ടി ഇട്ട ഷെഡ്ഡിന് തീ പിടിച്ചു. താനൂനില്‍ നിന്നും രണ്ട് യൂണിറ്റ് ഫയര്‍ ഫോയ്സ് വാഹനം സംഭവ സ്ഥലത്ത് എത്തി തീ നിയന്ത്രിണവിധേയമാക്കിയിട്ടുണ്ട്.
തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



