താനൂര്‍: ഓണം, നവരാത്രി നാളുകളിലെ തിരക്ക് കണക്കിലെടുത്ത് രാജ്യ ത്തെ പ്രധാന നഗരങ്ങളില്‍നിന്ന് കേരളത്തിലേക്ക് പ്രത്യേക തീവണ്ടികളും അധിക കോച്ചുകളും അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വി അബ്ദുറഹ്‌മാന്‍ കേന്ദ്ര റെയില്‍ മന്ത്രി അശ്വനി വൈഷ്ണവിന് കത്തെഴുതി.
ഡല്‍ഹി, മുംബൈ, ഗോവ, അഹമ്മദാബാദ്, കൊല്‍ക്കത്ത, ചെന്നൈ, ബം ഗളൂരു, ഹൈദരാബാദ് എന്നിവി ടങ്ങളില്‍നിന്ന് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്നാണാവശ്യം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




