ഏ ആര്‍ നഗറില്‍ ഏഴുവയസുകാരി വെള്ളക്കെട്ടില്‍ വീണു മരിച്ചു

A seven-year-old girl fell to her death in a flood in AR Nagar

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വേങ്ങര: പാക്കടപ്പിറായ-എആര്‍ നഗര്‍ റോഡില്‍ ചെറാട്ട് പള്ളിക്ക് സമീപം വയലില്‍ ഏഴുവയസുകാരി മുങ്ങിമരിച്ചു. തിരുത്തി റാഫിയുടെയും സുനീറയുടെയും മഫാത്തിമ റസയാണ് മരിച്ചത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

ബുധനാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വയലില്‍ കളിക്കുന്നതിനിടെയാണ് അപകടമെന്ന് പ്രാഥമിക വിവരം. സഹോദരങ്ങള്‍: റജാ ഫാത്തിമ, മുഹമ്മദ് ആദില്‍

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •