ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ വീണ് റെയില്‍വെ ജീവനക്കാരന്റെ കൈ അറ്റു

പയ്യന്നൂര്‍: ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ വീണ് റെയില്‍വെ ജീവനക്കാരന്റെ കൈ അറ്റു. പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനിലെ റിസര്‍വേഷന്‍ ക്ലാര്‍ക്ക് ജാര്‍ഖണ്ഡ് സ്വദേശി കുര്യാക്കോസ് (46) നാണ് ഗുരുതരമായി പരിക്കേറ്റത്.

പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുന്ന ട്രെയിനില്‍ കയറുന്നതിനിടെ വീണ ഇയാളുടെ വലത് കൈ അറ്റുപോകുകയായിരുന്നു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top