HIGHLIGHTS : A private bus collided with a mini lorry on Maavoor-Koolimad Road, many injured

ഇന്ന് രാവിലെ 10.30 ഓടെ എളമരം ഈര്‍ച്ചമില്ലിനു സമീപത്തെ വളവിലാണ് അപകടം.
അരീക്കോട് നിന്നും മാവൂര്‍ വഴി കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ് മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ പിന്നോട്ടേക്ക് തിരിഞ്ഞ മിനിലോറി പിന്നിലുണ്ടായിരുന്ന ബുള്ളറ്റിലും ഇടിച്ചു.

English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക