ചെന്നൈ: സഹോദരങ്ങള്‍ കിണറ്റില്‍ വീണുമരിച്ചു. തമിഴ്‌നാട് പുതുക്കോട്ടയിലാണ് സഹോദരങ്ങളായ പവിത്ര(16), മണികഠന്‍(18)എന്നിവരാണ് മരിച്ചു.
വഴക്കുകൂടുന്നതിനിടെ മണികണ്ഠന്‍ പവിത്രയുടെ ഫോണ്‍ എറിഞ്ഞ് തകര്‍ത്തു. ഇതോടെ പവിത്ര കിണറ്റില്‍ ചാടുകയായിരുന്നു. പവിത്രയെ രക്ഷപ്പെടുത്താനായി സഹോദരനും കിണറ്റില്‍ ചാടുകയായിരുന്നു. എന്നാല്‍ രണ്ടുപേുടെയും ജീവന്‍ നഷ്ടമാവുകയായിരുന്നു.
പവിത്ര പഠിക്കുന്ന സമയത്ത് ഫോണ്‍ ഉപയോഗിക്കരുതെന്ന് സഹോദരന്‍ പറഞ്ഞത് തടസപ്പെടുത്തിയതാണ് വഴക്കിന്കാരണമായത്. പഠിക്കുന്ന സമയത്ത് ഫോണ്‍ ഉപയോഗിക്കുന്നതിനെ ചൊല്ലി ഇരുവരും ഇടയ്ക്കിടെ വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്നാണ് വിവരം.





