Section

malabari-logo-mobile

തലപ്പാറയില്‍ ബൈക്കിടിച്ചു കാല്‍ നടയാത്രക്കാരന്‍ മരിച്ചു

HIGHLIGHTS : A pedestrian was killed when his bike collided with a rock in Thalappara

തിരൂരങ്ങാടി: ബൈക്കിടിച്ച് കാല്‍ നട യാത്രക്കാരന്‍ മരിച്ചു.അരീത്തോട് -പലാന്തറ സ്വദേശി കൊണ്ടാണത് കുഞ്ഞിമ്മു (72) ആണ് മരിച്ചത്.

ദേശീയപാത തലപ്പാറയ്ക്കും വി.കെ പടിക്കും ഇടയില്‍ അരീത്തോട് വെച്ച് ഇന്ന് രാവിലെയാണ് അപകടം നടന്നത്.

sameeksha-malabarinews

മയ്യിത്ത് നമസ്‌കാരം ഉച്ചക്ക് 3: മണിക്ക് വി കെ. പടി ജുമാഅത്ത് പള്ളിയില്‍.

പാലാന്തറ യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത് എക്‌സിക്യൂട്ടിവ് മെമ്പറും കൂടിയാണ് പരേതന്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!