ബസ്സില്‍വെച്ച് ശല്യം ചെയ്തയാളെ യുവതി കൈകാര്യം ചെയ്തു;വൈറലായി വീഡിയോ

ദൃശ്യങ്ങള്‍

https://youtube.com/shorts/BpS9iYsJ0d8?feature=share

കല്‍പ്പറ്റ: വയനാട്ടിലാണ് സ്വകാര്യ ബസ് യാത്രക്കാരിയായ യുവതിയെ മധ്യവയസ്‌കന്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചത്.

ശല്യം കൂടിയതോടെ യുവതി തന്നെ ശല്യം ചെയ്തയാളെ കൈകാര്യംചെയ്യുകയായിരുന്നു.

ഈ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.

 

Share news
error: Content is protected !!
Scroll to Top