ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒരു വയസ്സുകാരി മരിച്ചു

പ്രതീകാത്മക ചിത്രംകല്‍പ്പറ്റ: ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒരുവയസ്സുകാരി മരിച്ചു. വയനാട് മുട്ടില്‍ കുട്ടമംഗലം മാന്തൊടി വീട്ടില്‍ അഫ്തറിന്റെ മകള്‍ റൈഫ ഫാത്തിമയാണ് മരിച്ചത്.

വീട്ടിലെ കുളിമുറിയിലെ ബക്കിറ്റിലെ വെള്ളത്തില്‍ കുട്ടി വീണുപോവുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം കൈനാട്ടി ജനറല്‍ ആശുപത്രിയില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top