വീടിനു സമീപത്തെ വെള്ളക്കുഴിയില്‍ വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

HIGHLIGHTS : A one-and-a-half-year-old girl fell into a well near her house and met a tragic end

വണ്ടൂര്‍: വീടിനു സമീപത്തെ വെള്ളക്കുഴിയില്‍ വീണ ഒന്നര വയസുകാരി മരിച്ചു. തൊടികപ്പുലം പണപ്പാറ നൗഷാദിന്റെ മകള്‍ ഐസ ഫാത്തിമ യാണ് മരിച്ചത്. ബുധന്‍ രാവിലെ പത്തിനായിരു ന്നു അപകടം.

കളിച്ചുകൊണ്ടിരിക്കെ കുട്ടി അബദ്ധത്തില്‍ വെള്ളക്കുഴിയില്‍ വീഴുകയായിരുന്നു. തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രി യില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‌രിക്കെ വെള്ളിയാഴ്ച മരിച്ചു. ഉമ്മ ഷാഹിന സഹോദരി: അജ്വ ഫാത്തിമ. ഖബറടക്കം ശനിയാഴ്ച തൊടികപ്പുലം സലഫി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!