HIGHLIGHTS : A one-and-a-half-year-old boy was seriously injured in an attack by stray dogs in Ponnani

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ അഞ്ചോളം തെരുവുനായ്ക്കള്‍ ചേര്‍ന്ന് കടിച്ച് വലിച്ചിഴയ്ക്കുകയായിരുന്നു.
കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ വീട്ടുകാര്‍ കുട്ടിയെ രക്ഷപ്പെടുത്തി. ദേഹത്ത് ആഴത്തിലുള്ള 22 ഓളം മുറിവുകളേറ്റിട്ടുണ്ട്.
പരിക്കേറ്റ കുട്ടിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക