Section

malabari-logo-mobile

വെളിമുക്ക് സ്വദേശി സൗദിയിൽ നിര്യാതനായി

HIGHLIGHTS : A native of Velimuk passed away in Saudi

വെളിമുക്ക്: വെളിമുക്ക് സ്വദേശി സൗദിയിൽ നിര്യാതനായി.വെളിമുക്ക് വലിയ ജുമുഅത്ത് പള്ളി ജനറൽ സെക്രട്ടറി പാറായി മൊയ്തീൻ കോയ ഹാജിയുടെ മകൻ പാറായി മുഹമ്മദ് ഷാഫി (48) നിര്യാതനായി ഭാര്യ: ജിസ്റ തിരൂരങ്ങാടി, മക്കൾ: മുഹമ്മദ് സജീർ, മുഹമ്മദ് സാമിൽ, മുഹമ്മദ് ഷസിൻ, എമിൻ മുഹമ്മദ്, മാതാവ്: ആയിഷ,സഹോദരങ്ങൾ: ശാഹിദ്, ഷമീം മാസ്റ്റർ (പി.കെ.എം.എച്ച്,എസ്,എസ് എടരിക്കോട്, സലീന.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!