തിരൂര്‍: പറവണ്ണ സ്വദേശി സേല ത്ത് ട്രെയിനില്‍നിന്ന് വീ ണ് മരിച്ചു. പറവണ്ണ ചെക്കുമരക്കാരകത്തു ഓതുനോടത്തു മുഹമ്മദ് ഷാഫി (39)യാണ് സേലം റെയില്‍വേ സ്റ്റേഷന്‍ സമീ പത്ത് ട്രെയിനില്‍നിന്ന് വീണ് മരിച്ചത്.
മദനപള്ളിയില്‍ റെഡി മെയ്ഡ് വസ്ത്രസ്ഥാപനം നടത്തുന്ന ഷാഫി കാട്പാടിയില്‍നിന്ന് ചെന്നൈ മെയിലില്‍ തിരുരിലേക്ക് വരുന്നതിനിടെ യാണ് അപകടം. ഖബറടക്കം വെള്ളി രാവിലെ പറവണ്ണ ഷൈഖിന്റെ പള്ളി ഖബര്‍സ്ഥാനില്‍ ഉമ്മ മൈമ്മൂന (കുഞ്ഞിവി), ഭാര്യ ഫാത്തിമ സെഫ്‌ന. മകന്‍ റസീന്‍ ശിഹാബ്. സഹോദരങ്ങള്‍: ഷരീഫ്, സഹീറ, സക്കീന, സലീന,
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു


