HIGHLIGHTS : A native of Teyala died in Jeddah while returning home after performing Umrah
താനൂര്‍:കുടുംബത്തോടൊപ്പം ഉംറ നിര്‍വ്വഹിച്ച് മടങ്ങാനിരിക്കെ ജിദ്ദയില്‍ മരണപ്പെട്ടു.
ഒഴൂര്‍ മണലിപ്പുഴ കണിയേരി ഖാദര്‍ ഹാജിയുടെ ഭാര്യ കള്ളിയാട്ട് കോഴിശ്ശേരി സൈനബ ഹജ്ജുമ്മ (64)യാണ് മരണപ്പെട്ടത്.ഖബറടക്കം ജിദ്ദയില്‍ നടന്നു.
തിങ്കളാഴ്ച്ച മടക്കയാത്രക്കിടെ ജിദ്ദ എയര്‍പോര്‍ട്ടില്‍ ദേഹാസ്വസ്ഥത അനുഭവട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.മക്കള്‍: അബ്ദുല്‍ ലത്തീഫ്, അന്‍വര്‍ സ്വാദിഖ് (ഇരുവരും യുഎഇ),ആബിദ്,ആബിദ.മരുമക്കള്‍: കെ കെ അയ്യൂബ് മാസറ്റര്‍ (അദ്ധ്യാപകന്‍: താനൂര്‍ രായിരിമംഗലം എസ് എം എം എച്ച് എസ്), മൈമൂന,ഫാത്തിമ സുഹറ,മറിയം.
സഹോദരങ്ങള്‍:കെ.കെ വീരാന്‍ കുട്ടി (ജന: സെക്രട്ടറി മണലിപ്പുഴ മഹല്ല് കമ്മിറ്റി) കെ.കെ കുഞ്ഞു.


മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു