Section

malabari-logo-mobile

പരപ്പനങ്ങാടി സ്വദേശി സൗദിയില്‍ നിര്യാതനായി

HIGHLIGHTS : A native of Parappanangadi passed away in Saudi

പരപ്പനങ്ങാടി: ചിറമംഗലം റെയില്‍വേ ഗെയ്റ്റിനു സമീപം താമസിക്കുന്ന പരേതനായ കടാക്കല്‍ ബീരാന്‍ കുട്ടി എന്നവരുടെ മകന്‍ മുസ്തഫ (45) സൗദിയില്‍ വെച്ച് മരണപ്പെട്ടു. ഭാര്യ :അസീന ,മക്കള്‍ :ഫസ്‌ന ,ബാനസീറ ,റിന്‍ഷാ,റസ്ന ,നുസൂ .സഹോദരങ്ങള്‍:കുഞ്ഞുമുഹമ്മദ് ,ഹംസ, സൈതലവി, റഫീഖ്, ശംസുദ്ധീന്‍,നൗഷാദ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!