
പരപ്പനങ്ങാടി: അഞ്ചപ്പുര വലിയ പറമ്പില്‍ റോഡിലെ നാറ്റിങ്ങല്‍ മുസ്തഫ (52) ജിദ്ദയിലെ താമസ സ്ഥലത്ത് ഹൃദയാഘാതം മൂലം നിര്യാതനായി. പിതാവ്: മൂസഹാജി, മാതാവ്: നഫീസ. ഭാര്യ:റംല. മക്കള്‍: റാഷിദ്,റഹീസ്, ഫായിസ് ഗാലിബ്, ഫാത്തിമ ഫിദ. മൃതദേഹം ജിദ്ദ ഈസ്റ്റ് ആശുപത്രി മോര്‍ച്ചറിയില്‍. മയ്യിത്ത് നമസ്‌കാരം ശനി രാവിലെ ഹയ്യ ഫൈഹ മസ്ജിദ് റഹ്‌മയില്‍ നടക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



