പരപ്പനങ്ങാടി സ്വദേശി റിയാദില്‍ നിര്യാതനായി

പരപ്പനങ്ങാടി: പരപ്പനങ്ങാടി സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു. പുത്തരിക്കല്‍ പഴയ കണ്ടത്തില്‍ നജീബ് റഹാമാന്റെ മകന്‍ നബ്ഹാന്‍(27) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ റിയാദിലെ അല്‍ജാഫില്‍ ജോലി സ്ഥലത്തുവെച്ചാണ് മരണം സംഭവിച്ചത്. മാതാവ്:നസീബ.

ഭാര്യ: ഫാത്തിമ നിഹാല. സഹോദരങ്ങള്‍:നബീല്‍ റഹ്‌മാന്‍, അബ്ദുള്‍ നാഫിയാന്‍, ഫാത്തിമ.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top