പരപ്പനങ്ങാടി സ്വദേശി ദുബൈയില്‍ നിര്യാതനായി

HIGHLIGHTS : A native of Parappanangadi passed away in Dubai

പരപ്പനങ്ങാടി: പുത്തന്‍കടപ്പുറത്തെ അങ്ങമന്റെ പുരക്കല്‍ നൗഷാദ് (38) ദുബൈയില്‍ നിര്യാതനായി. ഭാര്യ: ഫാസില.പിതാവ്: സൈതലവി, മാതാവ്: സൈനബ. സഹോദരങ്ങള്‍: സവാദ്,സിദ്ധീഖ്, മുജീബ്,കോയ മോന്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!