
പരപ്പനങ്ങാടി: ചിറമംഗലം സൗത്തിലെ ചോനാരി കുഞ്ഞാവ എന്ന അബദുല്ല (66 ) ദുബൈയില്‍ വെച്ച് നിര്യാതനായതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ഭാര്യ: ജമീല.മകള്‍: താഹിറ. മരുമകന്‍:ആസിഫ് (സഊദി).
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



