പരപ്പനങ്ങാടി സ്വദേശി മൈസൂരില്‍ കൊവിഡ് ബാധിച്ചു മരിച്ചു

A native of Parappanangadi, he died in Mysore of Kovid പരപ്പനങ്ങാടി സ്വദേശി മൈസൂരില്‍ കൊവിഡ് ബാധിച്ചു മരിച്ചു

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •  

പരപ്പനങ്ങാടി:ചിറമംഗലത്തെ നരിക്കോടന്‍ അലവിയുടെ മകന്‍ സൈതാലികുട്ടി (72)
മൈസൂരില്‍ കൊവിഡ് ബാധിച്ചു മരിച്ചു.പരപ്പനങ്ങാടിയിലെ ട്രക്കര്‍
ഡ്രൈവറായിരുന്നു. കുടുംബസഹിതം ഇപ്പോള്‍ മൈസൂരിലാണ്
താമസിക്കുന്നത്. മൃതദേഹം അവിടെ തന്നെ ഖബറടക്കി. ഭാര്യ:ബീപാത്തു.മക്കള്‍:അബ്ദുല്‍ഗഫൂര്‍,ജലീല്‍,ഷഹന.സഹോദരങ്ങള്‍:അബ്ദുള്ളക്കുട്ടി,ഹംസക്കുട്ടി(ഇരുവരും സഊദി).

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •