പരപ്പനങ്ങാടി സ്വദേശി അബുദാബിയില്‍ നിര്യാതനായി

പരപ്പനങ്ങാടി : അബുദാബിയില്‍ പരപ്പനങ്ങാടി സ്വദേശി നിര്യാതനായി. പരപ്പനങ്ങാടി പുത്തന്‍ കടപ്പുറം പൂഴിക്കരവന്‍ ഇബ്രാഹിം (63) നിര്യാതനായി.
ഭാര്യ: ആമിന
മക്കള്‍ : അഖ്ബര്‍, സവാദ്, അന്‍സാര്‍ , ഫളല്‍, ഹസീബ, സുനീറ
മരുമക്കള്‍ : നസീര്‍ മാഹിരി, ഷിഹാബ്, സൗദാബി , ഹൈറുന്നിസ, മാഷിദ, ഷിഫാന,
കബറടക്കം നാളെ  രാവിലെ 9 മണിക്ക് പുത്തന്‍ കടപ്പുറം ജുമ : ഖബര്‍സ്ഥാനില്‍

 

Share news
error: Content is protected !!
Scroll to Top