പരപ്പനങ്ങാടി : ഇന്നലെ മക്കയില്‍ വെച്ചുണ്ടായ വാഹന അപകടത്തില്‍ പരപ്പനങ്ങാടി സ്വദേശി മരണപെട്ടു. പരപ്പനങ്ങാടി ഒട്ടുമ്മല്‍ കുപ്പാച്ചന്‍ ചെറിയ ബാവയുടെ മകന്‍ സ്വഫാന്‍(35) ആണ് മരണപെട്ടത്.
ഇന്നലെ രാത്രി ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെടുകയായിരുന്നു.
ഭാര്യ: ഹെന്നത്ത്. മുന്‍ പരപ്പനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ ഉമ്മര്‍ ഒട്ടുമ്മലിന്റെ സഹോദര പുത്രനാണ് .
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



